"എം.എസ്.സി.എൽ.പി.എസ് വലിയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  9
| ആൺകുട്ടികളുടെ എണ്ണം=  8
| പെൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാർത്ഥികളുടെ എണ്ണം=26
| വിദ്യാർത്ഥികളുടെ എണ്ണം=17
| അദ്ധ്യാപകരുടെ എണ്ണം=  4  
| അദ്ധ്യാപകരുടെ എണ്ണം=  4  
| പ്രധാന അദ്ധ്യാപകൻ=  V M Soosamma
| പ്രധാന അദ്ധ്യാപകൻ=  V M Soosamma
| പി.ടി.ഏ. പ്രസിഡണ്ട്=Deepa Prasad          
| പി.ടി.ഏ. പ്രസിഡണ്ട്=Ramya R          
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക്  മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.
ഒന്നുമുതൽ അഞ്ചുവരെ ക്‌ളാസ്സുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ക്ളാസുകൾ പ്രവർത്തിക്കുന്നു. പത്തനംതിട്ട നഗരസഭയിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആറന്മുള നിയോജകമണ്ഡലത്തിൽ കോഴഞ്ചേരി താലൂക്കിലാണ് സ്ഥിതിചെയ്യുന്നത് . പടയണി ഗ്രാമമായ കടമ്മനിട്ട ഈ സ്കൂളിന്റെ സമീപത്താണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== അമ്പതു സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരമായതുമായ വാർത്ത കെട്ടിടത്തിൽ അഞ്ചു മുറികളും,ഓഫീസ് മുറിയുമായി ഈ സ്കൂൾ (അളവ്) പ്രവർത്തിക്കുന്നു. ക്ലാസ്സ് മുറികൾ വൈദുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം,ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനം, കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ,കൃഷിസ്ഥലം എന്നിവയുണ്ട്. ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവർത്തനങ്ങൾ
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്, ഗണിത വിജയം എന്നീ പഠന തന്ത്രങ്ങളിലൂടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് പലതരം കൃഷികൾ ചെയ്യുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


ശ്രീ സി.പി സാമുവൽ , ശ്രീമതിമാരായ എം.ഓ തങ്കമ്മ, വി.എം മറിയാമ്മ,
എം.എ മറിയാമ്മ ( 1993-1997) പി.ഐ റാഹേലമ്മ ( 1997-2002) എ.എം മേരി (2002-2010 )
ശ്രീ വർഗീസ് മാത്യു ( 2010-2013 ആഗസ്ത് ) ശ്രീമതി. വി എം സൂസമ്മ 2013  സെപ്റ്റംബർ 5മുതൽ സേവനം അനുഷ്ഠിച്ചുവരുന്നു..




'''മികവുകൾ'''


==മികവുകൾ==
ഉപജില്ലാ ശാസ്ത്ര-സാമൂഹിക മേളകളിലും, കായിക-കലാ മേളകളിലും ഉന്നത വിജയം നേടിയിട്ടുണ്ട്.
 
എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 66: വരി 71:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


 
വി.എം സൂസമ്മ (ഹെഡ് മിസ്ട്രസ് ), റ്റി.ലില്ലിക്കുട്ടി ,ലിസി ജോർജ്, ബേബി ഷീന (ദിവസ വേതനം).
=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''പരിസ്ഥിതി ക്ലബ് , വിദ്യാരംഗം, ആരോഗ്യ സുരക്ഷാ ക്ലബ്, ശുചിത്വ ക്ലബ്, ഹരിത ക്ലബ്, പ്രതിരോധ ക്ലബ്,  സാമൂഹിക-ശാസ്ത്ര-ഗണിത ക്ലബ്.'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷൻമാരായ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവും, അഭിവന്ദ്യ ഡോ.സാമുവേൽ മാർ ഐറേനിയോസ് പിതാവും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. കൂടാതെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വൈദീകരും, സിസ്റ്റേഴ്‌സും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും ഈ സ്കൂളിന്റെ അഭിമാനങ്ങളാണ് .
#
#
#
#
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1071836" എന്ന താളിൽനിന്ന് ശേഖരിച്ചത്