"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:
<font color=black><font size=3>
<font color=black><font size=3>
<font face=meera ><p align=justify style="text-indent:75px">ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം സ്കൂൾ എസ ഐ ടി  സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റഷൻ നടത്തി.

== <font color=black><font size=5> ആറന്മുള കണ്ണാടി ഡോക്കുമെന്റേഷൻ ==
<font color=black><font size=3>
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചുവരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി.മറ്റ്  ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായസമ്പ്രാദായമാണ് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് ചെമ്പും, വെളുത്തീയവും ഒരു
പ്രത്യേക അനുപാതത്തിൽ.ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്തപുഞ്ചമണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടിഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച ലോഹഫലകം ചാക്തുകൊണ്ടുള്ള
പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽവെറ്റ് പോലുള്ളമ്യദ്യുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു.
അതിനുശേഷം വിവിധതരത്തിലുള്ള പിത്തളഫ്രയിമുകളിൽഅരക്കിട്ടുറപ്പിക്കുന്നു. രസംപൂശിയ ഗ്രാസിന്റെ പുറകിൽനിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നുംവ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം ലഭിക്കുന്നു.വാൽകണ്ണാടി, ശങ്ക് , ശിവലിങ്കം ഇങ്ങനെ പലതരത്തിൽ ആറന്മുള
കണ്ണാടി ഉണ്ട്. ഇത് വീട്ടിൽ സൂചിക്കുന്നത് എെശ്വര്യമായാണ് കരുതുന്നത് . ആറന്മുള കണ്ണാടിക്ക്കുറഞ്ഞത്750 രൂപയും കൂടിയത് ഒന്നരലക്ഷം രൂപയോളം വരുന്നുണ്ട് . ഡോക്കുമെന്റേഷൻ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ തയ്യാറാക്കിയതാണ്.
== <font color=black><font size=5>കോറോണ ബോധവൽക്കരണം==
== <font color=black><font size=5>കോറോണ ബോധവൽക്കരണം==
<font color=black><font size=3>
<font color=black><font size=3>
11,487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064074" എന്ന താളിൽനിന്ന് ശേഖരിച്ചത്