എം.എസ്.എം എൽ .പി. എസ്.പന്തളം (മൂലരൂപം കാണുക)
10:56, 10 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2020added information
(ചെ.) (added information) |
(added information) |
||
വരി 39: | വരി 39: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുനിസിപ്പാലിറ്റിയിലെ 27-ാം വാർഡിലാണ് എം.എസ്.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.നായർ സർവ്വീസ് സൊസൈറ്റി(N. S. S) സ്ഥാപകനായ ശ്രീ മന്നത്തു പത്മനാഭൻ അവർകളുടെ പരിശ്രമഫലമായി സ്ഥാപിതമായ മന്നം ഷുഗർ മില്ലിനോടനുബന്ധിച്ച് 1966 ൽ ഒന്നാം ക്ലാസ്സോടെ ശ്രീ കേരള ചന്ദ്രൻ പിള്ള സാർ ഹെഡ്മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ക്രമേണ നാലാം ക്ലാസ്സുവരെയായി. ഫാക്ടറിയുടെ ജീവനക്കാരുടെ കുട്ടികളെയും പിന്നോക്ക പ്രദശമായതിനാൽ അവിടുത്തെ കുട്ടികളുടെയും വിദ്യാഭ്യാസത്തെ മുൻ നിറുത്തിയാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരേക്കർ സ്ഥലവും കെട്ടിടവും ഫാക്ടറിയുടെ സ്വന്തമാണ്. മന്നം ഷുഗർ മിൽസിന്റെ മാനേജർ തന്നെയാണ് സ്ക്കൂളിന്റെ മാനേജരും | പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുനിസിപ്പാലിറ്റിയിലെ 27-ാം വാർഡിലാണ് എം.എസ്.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.നായർ സർവ്വീസ് സൊസൈറ്റി(N. S. S) സ്ഥാപകനായ ശ്രീ മന്നത്തു പത്മനാഭൻ അവർകളുടെ പരിശ്രമഫലമായി സ്ഥാപിതമായ മന്നം ഷുഗർ മില്ലിനോടനുബന്ധിച്ച് 1966 ൽ ഒന്നാം ക്ലാസ്സോടെ ശ്രീ കേരള ചന്ദ്രൻ പിള്ള സാർ ഹെഡ്മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ക്രമേണ നാലാം ക്ലാസ്സുവരെയായി. ഫാക്ടറിയുടെ ജീവനക്കാരുടെ കുട്ടികളെയും പിന്നോക്ക പ്രദശമായതിനാൽ അവിടുത്തെ കുട്ടികളുടെയും വിദ്യാഭ്യാസത്തെ മുൻ നിറുത്തിയാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരേക്കർ സ്ഥലവും കെട്ടിടവും ഫാക്ടറിയുടെ സ്വന്തമാണ്. മന്നം ഷുഗർ മിൽസിന്റെ മാനേജർ തന്നെയാണ് സ്ക്കൂളിന്റെ മാനേജരും. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4 മുറികളും ഒരു ഹാളും ചേർന്നതാണ് സ്ക്കൂൾ കെട്ടിടം. 2 ടെയ്ലറ്റ് യൂറിനൽ, പാചകപ്പുര ഇവ ഉണ്ട് . സ്ക്കൂൾകിണറ്റിൽ നിന്നു തന്നെയാണ് ശുദ്ധജല വിതരണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . Kite ൽ നിന്നും ഒരു ലാപ് ടോപ്പ്, പ്രൊജക്ടർ ഇവലഭിച്ചു. | |||
==മികവുകൾ== | ==മികവുകൾ== | ||
മലയാളത്തിളക്കം | |||
ഗണിത വിജയം | |||
ഹലോ ഇംഗ്ലീഷ് | |||
ഉല്ലാസ ഗണിതം | |||
ആരോഗ്യ ക്ലാ സുകൾ | |||
ടാലന്റ് ലാബ് | |||
L.S.S. പരിശീലനം | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
ശ്രീ കേരള ചന്ദ്രൻ പിള്ള സാർ1966-1994 | |||
ശ്രീമതി.പി.എ. രത്തിനാ മ്മാൾ1994-2001 | |||
ശ്രീമതി.കെ.ജി. ഓമനക്കുട്ടിയമ്മ 2001-2005 | |||
ശ്രീമതി. രമ.കെ.സി 2005-2021 | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം | |||
വായനാദിനം | |||
സ്വാതന്ത്ര്യ ദിനം | |||
ഓണാലോഷം | |||
ഗാന്ധിജയന്തി | |||
കേരള പിറവി | |||
ശിശുദിനം | |||
ക്രിസ്തുമസ് | |||
റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങ ആഘോഷിക്കുന്നു. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
4 അധ്യാപകർ അതിൽ ഒരാൾ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്നു. | |||
ശ്രീമതി. രമ. കെ.സി HM | |||
ശ്രീമതി. സിന്ധുകുമാരി. V.R. LPSA | |||
ശ്രീമതി ശശി ബിന്ദു ട LPSA | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കൈയ്യെഴുത്തു മാസിക | |||
സ്വാതന്ത്യദിനപ്പതിപ്പ് പരിസര ദിനാചരണ പ്പതിപ്പ് | |||
ഓണപ്പതിപ്പ തുടങ്ങിയ വതയ്യാറാക്കിയിട്ടുണ്ട് | |||
പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട് സാമ്പ്രാണി നിർമ്മാണം, പേപ്പർ ക്രാഫ്ട് | |||
ബാലസഭ | |||
ഹെൽത്ത് ക്ലബ്ബ് | |||
ഔഷധത്തോട്ടം | |||
വാഴത്തോട്ടം പച്ചക്കറി ഇവയുണ്ട് | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വിദ്യാരംഗം കലാസാഹിത്യവേദി | |||
സയൻസ് ക്ലബ്ബ് | |||
ഹെൽത്ത് ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.2228653,76.662104|zoom=15}} | വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗം. | ||
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പന്തളം മുനിസിപ്പാലിറ്റിയിൽ പന്തളം ടൗണിൽ നിന്നും മാവേലിക്കര റോസ് മുട്ടാർ ജംഗ്ഷനിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ മന്നം ഷുഗർ മില്ലിനു സമീപം ഇപ്പോൾ മന്നം ആയൂർവ്വേദ മെസിക്കൽ കോളജാണ്{{#multimaps:9.2228653,76.662104|zoom=15}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |