"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 200: വരി 200:
=== '''<big>സാമൂഹ്യ സേവനം</big>''' ===
=== '''<big>സാമൂഹ്യ സേവനം</big>''' ===
'''<big>സ്നേഹത്തണൽ</big>'''
'''<big>സ്നേഹത്തണൽ</big>'''
 
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">സ്നേഹത്തണൽ</div>==
<big>ഭവന രഹിതരായ വിദ്യാർത്ഥികൾക്ക് ഭവനം എന്ന ആശയത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് സ്നേഹത്തണൽ പദ്ധതി. സുരക്ഷിത പാർപ്പിടം അന്യമായിരിക്കുന്ന അനേകം കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടരാനുതകുന്ന പദ്ധതിയാണിത് . ഇതിനോടകം രണ്ടു ഭവനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ടു. മൂന്നാമത്തെ ഭവനത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇതിൽ ആദ്യത്തെ ഭവനം നന്ദു സുരേഷ് , നന്ദന സുരേഷ് എന്നിവർക്കും രണ്ടാമത്തെ ഭവനം ആതിര വിജി, അരുൺ വിജി എന്നിവർക്കുമാണ് നൽകിയത് . ഈ രണ്ടു ഭവനങ്ങളും സ്പോൺസർ ചെയ്ത് സഹായിച്ചത് മുണ്ടിയപ്പള്ളി കുളങ്ങര സാജൻ വില്ലയിൽ '''ശ്രീ. കെ കെ കുരുവിളയാണ്''' . പൂർത്തിയായിക്കൊണ്ടിരിക്കുന്ന മൂന്നാമത്തെ ഭവനം അലീനാമോൾ എസ്. എന്ന വിദ്യാർത്ഥിക്കാണ് നൽകുന്നത്. ഇതിനായി സ്ഥലവും വീടും വാങ്ങുകയും വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുകയും ചെയ്യുന്നത് മുണ്ടിയപ്പള്ളി കുളങ്ങര ബഥേലിൽ ശ്രീമതി. '''സാറാമ്മ ചാണ്ടിയുടെ മക്കളായ അനിലും ഡാർലി അനിലുമാണ്.''' വീടുകൾ സ്‌പോൺസർ ചെയ്ത് സഹായിച്ചവരോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന '''സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. പ്രിൻസമ്മ ജോസഫ് ടീച്ചർ, സ്കൂൾ കറസ്പോണ്ടന്റ് റവ. സാംജി കെ സാം''' എന്നിവരുടെ നേതൃത്വം ശ്ലാഘനീയമാണ്</big>

=== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ===

256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060998" എന്ന താളിൽനിന്ന് ശേഖരിച്ചത്