"കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രത്തിൽ വ്യത്യാസം വരുത്തി
(ചരിത്രത്തിൽ വ്യത്യാസം വരുത്തി)
വരി 27: വരി 27:
| സ്കൂൾ ചിത്രം=  ‎38261_1.jpg
| സ്കൂൾ ചിത്രം=  ‎38261_1.jpg
}}
}}
പത്തനംതിട്ട ജില്ലയിൽ പറകോട് ബ്ലോക്കിൽ എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂർ എന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കായംകുളം- പുനലൂർ റോ ഡിനരികിലായി ഒരേക്കർ 5 സെൻ്റ് സ്ഥലം സ്കൂളിന് സ്വന്തം ആയി ഉണ്ട്.1948 ൽ ആണ് ഈ സ്കൂൾ സ്ഥാപിതാമാ യത്ത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നീ പ്രധാന ഓഫീസുകൾ ഈ സ്കൂളിന് ഇന്ന് സമീപത്തായി ആയി സ്ഥിതിചെയ്യുന്നു.
 
1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ ശ്രീ ഗോപിനാഥപിള്ള അവറുകൾ ആണ് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് അത് സൗകര്യപ്രദമായ ആയ വിദ്യാഭ്യാസ സ്ഥാപനം ഇല്ലായിരുന്നു. കലഞ്ഞൂർ സ്കൂൾ ആയിരുന്നു ഇവിടുത്തുകാരുടെ അടുത്ത വിദ്യാലയം.
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ പറകോട് ബ്ലോക്കിൽ എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂർ എന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കായംകുളം- പുനലൂർ റോഡിനരികിലായി ഒരേക്കർ 5 സെൻ്റ് സ്ഥലം സ്കൂളിന് സ്വന്തം ആയി ഉണ്ട്.1948 ൽ ആണ് ഈ സ്കൂൾ സ്ഥാപിതാമായത്ത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നീ പ്രധാന ഓഫീസുകൾ ഈ സ്കൂളിന് ഇന്ന് സമീപത്തായി ആയി സ്ഥിതിചെയ്യുന്നു.1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ ഗോപിനാഥപിള്ള അവറുകൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് അത് സൗകര്യപ്രദമായ ആയ വിദ്യാഭ്യാസ സ്ഥാപനം ഇല്ലായിരുന്നു. കലഞ്ഞൂർ സ്കൂൾ ആയിരുന്നു ഇവിടുത്തുകാരുടെ അടുത്ത വിദ്യാലയം.
 
ദൂര കൂടുതൽ കാരണവും  യാത്രാസൗകര്യങ്ങൾ  ഇല്ലാത്തതിനാലും  പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. ആ സാഹചര്യത്തിലാണ്   ശ്രീ ഗോവിന്ദപിള്ള  അവറുകൾ  ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഇളമണ്ണൂരിൽ   കെ. പി.  പി. എം.  യു. പി.  സ്കൂൾ എന്ന പേരിൽ  ഈ സ്ഥാപനം ആരംഭിച്ചത്.
 
കുളങ്ങര കുടുംബത്തിലെ  അന്നത്തെ ഇളമുറക്കാരനായ  14 വയസ്സ് വയസ്സ് പ്രായമുള്ള ഉള്ള ശ്രീ  ഗോപിനാഥൻ നായർ  അവറുകളുടെ  അവകാശവും  കഴിഞ്ഞ്  അദ്ദേഹത്തിൻറെ കാലശേഷം  സ്കൂൾ ഈ നാട്ടിലെ കരയോഗ ങ്ങൾക്കായി  അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . അതിൻപ്രകാരം  ശ്രീ ഗോപിനാഥൻനായർ നമ്പർ വരെ 2011 നവംബർ വരെ  ഈ സ്കൂളിൻറെ ഭരണം  നടത്തി. 2011 നവംബർ 27 ആം തീയതി അദ്ദേഹം  നിര്യാതനായി ആയി വിൽപത്ര പ്രകാരം മരം ഇളമണ്ണൂർ 59 ആം നമ്പർ എൻഎസ്എസ് കരയോഗവും പൂതങ്കര 60 ആം നമ്പർ അവർ എൻഎസ്എസ് കരയോഗവും  ഈ സ്കൂൾ  ഏറ്റെടുത്തു  സംയുക്ത ഭരണസമിതി  രൂപീകരിക്കുകയും സ്കൂളിൻറെ  ദൈനംദിന  പ്രവർത്തനങ്ങൾ  നടപ്പിലാക്കിവരികയും ചെയ്യുന്നു.  


== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']]  ==
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']]  ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060760" എന്ന താളിൽനിന്ന് ശേഖരിച്ചത്