"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
===ഷോർട്ട് ഫിലിം നിർമ്മാണം===
===ഷോർട്ട് ഫിലിം നിർമ്മാണം===
[[ പ്രമാണം:37001 ld28.resized.jpg |thumb|75px|left| ഷോർട് ഫിലിം ചിത്രീകരണം.]]ഒരു നാട് എപ്പോഴാണ് തകർച്ചയിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ ആ രാജ്യത്തിലെ യുവാക്കൾ യുവതികൾ തകരുമ്പോൾ ആണ്. ഇതിന് മിക്കപ്പോഴും വഴി ഒരുക്കുന്നത് ലഹരി മരുന്നിന്റെ ഉപയോഗമാണ് ഇതിനെതിരെ മെയ് 31ലോക പുകയില വിരുദ്ധ ദിനതോടനുബന്ധിച്ച് ബോധവൽക്കരണം ആയി ഒരു ചെറിയ ഷോർട് ഫിലിം എൻസിസി കുട്ടികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വളരെ ലളിതവും മനുഷ്യ മനസ്സിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്നത് രീതിയിലുമാണ് ഇതിന്റെ ചിത്രീകരണം.

===ആരോഗ്യ രംഗത്തെ മാലാഖമാരെ ആദരിക്കൽ===
===ആരോഗ്യ രംഗത്തെ മാലാഖമാരെ ആദരിക്കൽ===
[[ പ്രമാണം: 37001 ld26.resized.jpg |thumb|75px|left|  മാലാഖമാരെ ആദരിക്കൽ]]മനുഷ്യ ശുശ്രൂഷയ്ക്ക് വേണ്ടി തന്നെ ജീവിതം ഒഴിഞ്ഞു വച്ച മണ്ണിലെ മാലാഖമാർ ആയ നേഴ്സുമാർ. ഈ കോവിഡ് കാലത്ത് രാപ്പകലില്ലാതെ അധ്വാനവും തന്റെ നാടിനോടുള്ള പ്രതിബദ്ധതയും അവരുടെ പ്രവർത്തി മേഖലയിൽ തെളിയിച്ചിട്ടുണ്ട്. കാലാകാലമായി അവർ ചെയ്തു വരുന്ന സേവനങ്ങൾ ഓർത്ത് മെയ് 12 ആതുര ശുശ്രൂഷാ ദിനം, ചെമ്പനീർ പൂക്കൾ നൽകി അവരെ ആദരിച്ചു.

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060209" എന്ന താളിൽനിന്ന് ശേഖരിച്ചത്