"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.
 
പൈതൃകഗ്രാമമായ ആറൻമുളയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ്. സ്കൂളിനെ സംരക്ഷിച്ചു കൊണ്ട് ചുറ്റുമതി ലും ഗേറ്റും ഉണ്ട്. 2020ൽ ഈ മതിലുകൾ പുതുക്കിപ്പണിയുകയും ചെയ്തു.നാല് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കന്റിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഉണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും 'നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക്ക്ടോപ്പുകളും എൽപി ക്ലാസ്സിന് 5 ഹൈസ്ക്കൂളിന് 5 എന്ന ക്രമത്തിൽ 10 ലാപ്ടോപ്പുകളും ഉണ്ട്. ഹൈടെക് പദ്ധതി പ്രകാരം 2018ൽ 4 സ്മാർട്ട് ബോർഡുകളും സ്കൂളിന് അനുവദിച്ചു.cc TV ക്യാമറ ഉൾപ്പെടെ TV യും സ്കൂളിനുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി 500 ഓളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയങ്ങൾ, ശുദ്ധമായ ജലം ഉൾക്കൊള്ളുന്ന രണ്ട് കിണറുകൾ, പാചകപ്പുര ഇവയൊക്കെ സ്കൂളിനുണ്ട്.കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും വ്യായാമങ്ങൾക്കുമായുളള ഉപകരണങ്ങൾ, പ0ന സാമഗ്രികൾ എന്നിവയും സ്കൂളിനുണ്ട്. സ്കൂളിൻ്റെ മുൻവശം തറയോട് പാകിയതും ഗേറ്റിനു സമീപത്തായി ഉദ്യാനവും കുളവും ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. IED കുട്ടികൾക്കായുള്ള വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാറ്റിനുമുപരി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനവും ഉണ്ട്.


= പാഠ്യേതര പ്രവർത്തനങ്ങൾ =
= പാഠ്യേതര പ്രവർത്തനങ്ങൾ =
വരി 253: വരി 255:


= മികവ് =
= മികവ് =
മികവ് പ്രവർത്തനങ്ങൾ.
'''1-ശ്രദ്ധ''' - Sociascience, Basicscience, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രവർത്തന
മാണ് ശ്രദ്ധ.
'''2-Hallo English'''
English വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തന മാണ്Hallo English English speech, Scriptഇവ ഇതിൽ ഉൾപ്പെടുന്നു.
'''3- സുരീലി ഹിന്ദി'''
ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം ഉണ്ടാകാൻ വേണ്ടിയുള്ള പ്രവർത്തനമായിരുന്നു സുരീലി ഹിന്ദി.
'''4- മലയാളത്തിളക്കം.'''
SSA യുടെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി Primary Class - ലെ കുട്ടിക ളുടെ ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന പരിപാടി
യാണ് മലയാളത്തിളക്കം.
'''5-Home Library.'''
1 മുതൽ 10 വരെയുള്ള കുട്ടികളുടെ വീടുകളിൽ Home library ആരംഭിച്ചു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം
'''6-കരാട്ടേ പരിശീലനം.'''
8, 9, 10 ക്ലാസുകളിലെ പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുക ഇവയാണ്
ഈ പദ്ധതിയുടെ ലക്ഷ്യം.
'''7- പഠനോത്സവം.'''
കുട്ടികൾ ആർജിച്ച പഠനനേട്ടങ്ങൾ രക്ഷിതാക്കളുടെ മുൻമ്പിൽ നേർക്കാഴ്ചയായി അവത രിപ്പിക്കാൻ കുട്ടികൾക്ക് ലഭിച്ച അവസരമായിരുന്നു പഠനോത്സവം.രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അദ്ധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കുnചേർന്നു.
'''8-പഠന യാത്ര.'''
വീഗാലാൻ്റിലേക്കായിരുന്നു ഏകദിന പഠന യാത്ര നടത്തിയത്.
'''9- LSS , USS Coaching'''
L P & UP class - ലെ കുട്ടികൾക്ക് Coaching class നല്കി.
'''10-കല, കായികം.'''
കലാ കായിക രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.വിഭവ സമൃദ്ധമായ ഉച്ചഭ ക്ഷണമാണ് School -ൽ നൽകുന്നത്.


= മുൻ സാരഥികൾ =
= മുൻ സാരഥികൾ =
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059681" എന്ന താളിൽനിന്ന് ശേഖരിച്ചത്