ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള (മൂലരൂപം കാണുക)
22:34, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2020→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(→മുൻ സാരഥികൾ: ..) |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
വരി 133: | വരി 133: | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
* | |||
* '''ഡോ. ആറന്മുള ഹരിഹരപുത്രൻ''' | |||
മലയാളത്തിലെ നിരവധി ശാസ്ത്രരചനകളുടെ കർത്താവും സർവ്വവിജ്ഞാനകോശം മുൻ എക്സിക്യുട്ടീവ് എഡിറ്ററുമാണ് ഡോ. ആറന്മുള ഹരിഹരപുത്രൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ 2013 ലെ ശാസ്ത്രവിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന ഗ്രന്ഥത്തിനുള്ള ശാസ്ത്ര സാഹിത്യ പുരസ്കാരം നേടി. വിചിത്രജീവികൾ വിസ്മയജീവികൾ, ജീവശാസ്ത്രത്തിൻ്റെ കഥ എന്നിവയാണ് പ്രധാന കൃതികൾ. | |||
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ജനിച്ച അദ്ദേഹം 1950 - 51 വർഷം ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്നു. | |||
* '''ശ്രീ. എ. പത്മകുമാർ( Ex. MLA )''' | |||
1991 - 96 കാലയളവിൽ കോന്നി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി. 2018 - 20 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നു. | |||
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ താമസിക്കുന്നു. ബിരുദധാരിയാണ്. പി. അച്ചുതൻ നായർ, പി. സുലോചനദേവി എന്നിവർ മാതാപിതാക്കളാണ്. | |||
1962 - 66 കാലയളവിൽ ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. | |||
[10:14 AM, 11/27/2020] Monaj Sir: ശ്രീ. എ. പത്മകുമാർ ( Ex. MLA ) | |||
* | * | ||
* | * |