സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
23:08, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 727: | വരി 727: | ||
വിദ്യാരംഗം കലാസാഹിത്യവേദി,ലഹരി വരുദ്ധ ക്ലബ്ബ്,സ്കൗട്ട്സ്,ജൂനിയർ റെഡ്ക്രോസ്,ഹെൽത്ത് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി | വിദ്യാരംഗം കലാസാഹിത്യവേദി,ലഹരി വരുദ്ധ ക്ലബ്ബ്,സ്കൗട്ട്സ്,ജൂനിയർ റെഡ്ക്രോസ്,ഹെൽത്ത് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി | ||
പരിസ്ഥിതി ദിനം,വായനാ ദിനം,ഡോക്ടേഴ്സ് ഡേ,ലഹരിവിരുദ്ധ ദിനം,ലോകജനസംഖ്യാദിനം,ബഷീർ അനുസ്മരണം,യോഗാ ദിനം,ചാന്ദ്ര ദിനം,അധ്യാപക ദിനം,ഹിന്ദി ദിനം,അന്താരാഷ്ട്ര ജനാധിപത്യദിനം,ഓസോൺ ദിനം,ലോക സമാധാന ദിനം,ഗാന്ധിജയന്തി,ബാലികാദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ പ്രാധാന്യത്തോടെ ഓൺലൈനായി നടത്തി. | പരിസ്ഥിതി ദിനം,വായനാ ദിനം,ഡോക്ടേഴ്സ് ഡേ,ലഹരിവിരുദ്ധ ദിനം,ലോകജനസംഖ്യാദിനം,ബഷീർ അനുസ്മരണം,യോഗാ ദിനം,ചാന്ദ്ര ദിനം,അധ്യാപക ദിനം,ഹിന്ദി ദിനം,അന്താരാഷ്ട്ര ജനാധിപത്യദിനം,ഓസോൺ ദിനം,ലോക സമാധാന ദിനം,ഗാന്ധിജയന്തി,ബാലികാദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ പ്രാധാന്യത്തോടെ ഓൺലൈനായി നടത്തി. | ||
വായനാദിനവുമായി ബന്ധപ്പെട്ട് അമ്മവായന എന്നൊരു പരിപാടി കൂടി അതിൽ ഉൾപ്പെടുത്തി.മലയാളത്തിലെ സാഹിത്യകൃതികൾ കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തുകയും വായിച്ചു വളരുക എന്നൊരു | വായനാദിനവുമായി ബന്ധപ്പെട്ട് അമ്മവായന എന്നൊരു പരിപാടി കൂടി അതിൽ ഉൾപ്പെടുത്തി.മലയാളത്തിലെ സാഹിത്യകൃതികൾ കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തുകയും വായിച്ചു വളരുക എന്നൊരു ആശയം മുന്നോട്ട് വയ്ക്കുകയും ടെയ്തു.കഥ,കവിത എന്നിവ അമ്മമാർ വായിട്ട് കുട്ടികളെ കേൾപ്പിച്ചു.നരിയാപുരത്തെ പബ്ലിക്ക് ലൈബ്രറിക്ക് സ്കൂളിൻെറ വകയായി പുസ്തകങ്ങൾ കൈമാറി. | ||
'''കോവിഡ് ബോധവത്ക്കരണം.''' | '''കോവിഡ് ബോധവത്ക്കരണം.''' | ||
കോവിഡ് 19 ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്കൗട്ട്സ്,ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ 1000 ൽ അധികം വീടുകളിലേക്ക് ഫോണിലൂടെ ബ്രേക്ക് ദ ചെയ്ൻ സന്ദേശം നൽകി. | കോവിഡ് 19 ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്കൗട്ട്സ്,ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ 1000 ൽ അധികം വീടുകളിലേക്ക് ഫോണിലൂടെ '''ബ്രേക്ക് ദ ചെയ്ൻ''' സന്ദേശം നൽകി. | ||
'''ബ്രേക്ക് ദ ചെയ്ൻ''' | '''ബ്രേക്ക് ദ ചെയ്ൻ''' | ||
എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കട്ടികൾക്ക് മാസ്ക് വിതരണം നടത്തി.സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകൾ,ബോധവത്ക്കരണം എന്നിവ നടത്തി.കൂടാതെ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ,ജൂണിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ ഘടകം എന്നിവർ പത്തനംതിട്ട,പന്തളം ,അടൂർ,റാന്നി എന്നിവിടങ്ങളിൽ നടത്തിയ ബ്രേക്ക് ദ ചെയ്ൻ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. | എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കട്ടികൾക്ക് മാസ്ക് വിതരണം നടത്തി.സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകൾ,ബോധവത്ക്കരണം എന്നിവ നടത്തി.കൂടാതെ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ,ജൂണിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ ഘടകം എന്നിവർ പത്തനംതിട്ട,പന്തളം ,അടൂർ,റാന്നി എന്നിവിടങ്ങളിൽ നടത്തിയ ബ്രേക്ക് ദ ചെയ്ൻ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.ജൂനിയർ റെഡ് ക്രോസ്സ് കൌൺസിലർ ശ്രീ.തോമസ് മാത്യു നേതൃത്വം നൽകി. | ||
==എൻെറ ഗ്രാമം== | ==എൻെറ ഗ്രാമം== |