"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''ഭൗതികസൗകര്യങ്ങൾ'''


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 6 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്നര ഏക്കർ വിസ്തൃതിയുള്ള സ്കൂൾ കാമ്പസ്, സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് '''''എൻ എം എച്ച് എസ്''''' . നാല് പഴയ കെട്ടിടങ്ങളും പണി ഏകദേശം കഴിഞ്ഞ ഒരു കെട്ടിടവും ഉൾപ്പെടുന്നതാണ്  സ്കൂൾ കാമ്പസ് . 3 ഹൈടെക്ക് ക്ലാസ്സ് മുറികളും, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ്, ലൈബ്രറി, കുട്ടികൾക്ക് ആഹാരം കഴിക്കുവാൻ ഒരു ഷെഡ് മുതലായവ സ്കൂളിന്റെ മുതൽ കൂട്ടാണ്. വളരെ വിശാലമായ  കോർട്ടും ഞങ്ങളുടെ പ്രത്യേകതയാണ്. പഞ്ചായത്ത്തല സ്പോർട്ട്സ് മീറ്റുകൾ ഇവിടെ നടക്കാറുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057223" എന്ന താളിൽനിന്ന് ശേഖരിച്ചത്