"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:


== സ്കൂൾ മികവ് ==
== സ്കൂൾ മികവ് ==
====          '''<big>തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു. സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ, കലാസാഹിത്യ പ്രവർത്തനങ്ങൾ , സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും  സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു.എസ്എസ്എൽസി കുട്ടികൾക്ക് രാത്രികാല ക്ലാസുകൾ നടത്താറുണ്ട്. വാർഷിക ആഘോഷങ്ങളിലും മറ്റ് പ്രധാന അവസരങ്ങളിലും കുട്ടികളുടെ കലാപരിപാടികൾ നടത്തിവരാറുണ്ട്.</big>'''====


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056921" എന്ന താളിൽനിന്ന് ശേഖരിച്ചത്