"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:

    സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റി യും  അതിൻറെ പ്രാധാന്യത്തെപ്പറ്റിയും പലരും ചിന്തിച്ചിട്ടില്ലാ തിരുന്ന ഒരു കാലഘട്ടത്തിൽ അതായത് 90 വർഷങ്ങൾക്കു മുമ്പ്  പെൺകുട്ടികൾക്ക് മാത്രമായി 1929 ൽ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ ദിവ്യ ശ്രീ കെ.റ്റി തോമസ് കശ്ശീശ സ്ഥാപിച്ചു.കിഴക്കൻ പ്രദേശത്തെ ആദ്യത്തെ പെൺപള്ളിക്കൂടമായി വളർന്നുവന്ന ഈ വിദ്യാലയം അനേകം മൈൽചുറ്റളവിൽ വസിച്ചിരുന്ന വരുടെ വിദ്യാഭ്യാസകാര്യത്തിൽ ഒരു ആശാ കേന്ദ്രം തന്നെയായിരുന്നു ഈ വിദ്യാലയം. 128വിദ്യാർഥിനികളും 7 അധ്യാപികമാരും ഉള്ള ഒരു മിഡിൽ സ്കൂൾ ആയാണ് 1921 ഇത് പ്രവർത്തനം ആരംഭിച്ചത് പ്രഥമ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ ഏലി ഈപ്പൻ സ്കൂൾ അച്ചടക്കത്തിലും അധ്യായനത്തിലും ഉന്നത നിലവാരം പുലർത്തുന്ന തിന് ആവശ്യമായ നേതൃത്വം നൽകി. 1941-ൽ ഒരു പൂർണ്ണ ഹൈസ്കൂളായി തീർന്നു.

ഈ സരസ്വതി മന്ദിരത്തെ പ്രശസ്തിയിലേക്ക് നയിക്കുന്നതിന് തങ്ങളുടെതായ സംഭാവനകൾ കാലാകാലങ്ങളിൽ അദ്ധ്യാപകരും പ്രഥമാധ്യാപകരുമായിരുന്ന  ഏവരും നൽകിയിട്ടുണ്ട് .ദീർഘ വർഷങ്ങൾഹെഡ്മിസ്ട്രസ്സ് ആയിരുന്ന  സംസ്ഥാന, ദേശീയ അവാർഡുകൾക്ക് അർഹയായ ശ്രീമതി റെയ്ച്ചൽ കെ തോമസ് സുപ്രധാനമായ പങ്കു ഇതിന്
വഹിച്ചിട്ടുണ്ട്
  കോഴഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും പൊതുജനങ്ങളുടെ പരിലാളനയിൽ  വളർന്ന ഈ മഹൽ സ്ഥാപനം പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു .മാർത്തോമ സഭയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ഥാപിച്ച രണ്ടാമത്തെ വിദ്യാലയമാണ് സെന്റ് മേരിസ് ഹൈസ്കൂൾ . ഈ സ്കൂളിലെ അധ്യാപികമാർ ആദർശ മതികളായിരുന്നു . ഈ വിദ്യാലയത്തിൽ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർത്ഥിനികൾ അധ്യയനം നടത്തിപ്പോരുന്നു.ഈ സരസ്വതി വിദ്യാലയത്തിൽ നിന്ന് പോയിട്ടുള്ള ഡോക്ടർമാർ പ്രൊഫസർമാർ എൻജിനീയർമാർ അധ്യാപികമാർ മറ്റു വിഭാഗങ്ങളിലെ ജോലിക്കാർ മുതലായവർ ഈ കാലയളവിനുള്ളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിരാജിക്കുന്നു.
നാൾക്കുനാൾ ഐശ്വര്യ പൂർണ്ണതയോടെ ഈ മഹത് സ്ഥാപനം പരിലസിക്കുവാൻ സർവ്വശക്തൻ സഹായിക്കുന്നു.എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും പെൺകുട്ടികൾക്കായി നടത്തുന്ന ഈ സ്കൂൾ അതിന്റെ ദൗത്യം നിറവേറ്റി മതിയാവൂ. ഔദ്യോഗിക ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതോടൊപ്പം തന്നെ എല്ലാ സ്ത്രീകളും കുടുംബ നായികമാരും അമ്മമാരും കൂടിയാണ് ഇതിൻറെ പ്രാധാന്യം ഉൾക്കൊണ്ട് സ്വഭാവശുദ്ധിയുള്ളവരും, വിശ്വസ്തരും , അച്ചടക്കം, അധ്വാനശീലം എന്നിവയുള്ളവരുമായ ഒരു തലമുറയെ കുടുംബത്തിനും സമൂഹത്തിനും പ്രധാനം ചെയ്തു എന്നതാണ് ഈ സ്കൂളിൻറെ ലക്ഷ്യം

==എന്റെ ഗ്രാമം==
==എന്റെ ഗ്രാമം==
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056553" എന്ന താളിൽനിന്ന് ശേഖരിച്ചത്