എൽ പി ജി എസ്സ് കോറ്റാത്തൂർ (മൂലരൂപം കാണുക)
17:44, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2020→=ഭൗതികസാഹചര്യങ്ങൾ
(ചെ.) (→=ക്ളബുകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (→=ഭൗതികസാഹചര്യങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 50: | വരി 50: | ||
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അധ്യാപകർ പരിശ്രമിക്കുന്നു. ക്യത്യമായ ആസൂത്രണത്തിലൂടെ അധ്യാപകർ പാഠങ്ങൾ കൈകാര്യം ചെയ്യുന്നു. കുട്ടികളുടെ പഠന പുരോഗതിക്കായി ലൈബ്രറി പുസ്തകങ്ങളും പത്രമാസികകളും കമ്പ്യൂട്ടറും ആവശ്യാനുസരണം ഉപയോഗിക്കുന്നു. സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിലെത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്നു= | കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അധ്യാപകർ പരിശ്രമിക്കുന്നു. ക്യത്യമായ ആസൂത്രണത്തിലൂടെ അധ്യാപകർ പാഠങ്ങൾ കൈകാര്യം ചെയ്യുന്നു. കുട്ടികളുടെ പഠന പുരോഗതിക്കായി ലൈബ്രറി പുസ്തകങ്ങളും പത്രമാസികകളും കമ്പ്യൂട്ടറും ആവശ്യാനുസരണം ഉപയോഗിക്കുന്നു. സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിലെത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്നു= | ||
==ഭൗതികസാഹചര്യങ്ങൾ= | ==ഭൗതികസാഹചര്യങ്ങൾ= | ||
ആഡിറ്റോറിയം ആയി ഉപയോഗിക്കാവുന്ന കെട്ടിടം. | ആഡിറ്റോറിയം ആയി ഉപയോഗിക്കാവുന്ന കെട്ടിടം. വളരെ ആകർഷകമായി ചിത്രങ്ങൾ വരച്ച് ഭംഗി ആക്കിയിരിക്കുന്നു. കുട്ടികൾക്ക് ഇരുന്ന് പഠനം നടത്തുന്നതിനായി കസേരയും ഡസ്ക്കും.എല്ലാ ക്ലാസിലും ഫാനും ലൈറ്റും. പഠനം ലൈവ് ആക്കുന്നതിനുപകാരപ്പെടുന്ന കമ്പ്യൂട്ടർ, ലപ്റ്റോപ്പ്,പ്രൊജക്ടർ. എല്ലാ കാര്യങ്ങളിലും കുട്ടികളെ മുൻപന്തിയിൽ എത്തിക്കുന്നതിന് കാര്യപ്രാപ്തിയുള്ള അധ്യാപകർ.മാനസികോല്ലാസത്തിനായി കുട്ടികൾക്ക് പൂന്തോട്ടം, ജൈവ കൃഷി, എല്ലാ കാര്യങ്ങളിലും സഹകരിക്കുന്ന രക്ഷിതാക്കൾ, സ്കൂൾ മാനേജ്‌മെന്റ്, പൂർവ്വ വിദ്യാർത്ഥികൾ . | ||
==മികവുകൾ= | ==മികവുകൾ= | ||
പാഠ്യപാഠ്യേതര രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം എല്ലാ മേഖലകളിലും കാഴ്ച വയ്ക്കുന്നു | പാഠ്യപാഠ്യേതര രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം എല്ലാ മേഖലകളിലും കാഴ്ച വയ്ക്കുന്നു |