എൽ പി ജി എസ്സ് കോറ്റാത്തൂർ (മൂലരൂപം കാണുക)
17:49, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2020→=മികവുകൾ
(ചെ.) (→=ഭൗതികസാഹചര്യങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (→=മികവുകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 56: | വരി 56: | ||
ശ്രീമതി ആനി ജയ മാത്യു എച്ച് എം ശ്രീമതി സനു പി മാത്യു ഡെയ്ലി വേജ് ടീച്ചർ ശ്രീമതി ജോസ്മിൻ ജെയിംസ് ഡെയ്ലി വേജ് ടീച്ചർ ശ്രീമതി റെയ്മോൾ ഏബ്രഹാം പ്രീ പ്രൈമറി ടീച്ചർ എന്നിവർ എല്ലാ സമയവും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുക്കൾ ആണ്. | ശ്രീമതി ആനി ജയ മാത്യു എച്ച് എം ശ്രീമതി സനു പി മാത്യു ഡെയ്ലി വേജ് ടീച്ചർ ശ്രീമതി ജോസ്മിൻ ജെയിംസ് ഡെയ്ലി വേജ് ടീച്ചർ ശ്രീമതി റെയ്മോൾ ഏബ്രഹാം പ്രീ പ്രൈമറി ടീച്ചർ എന്നിവർ എല്ലാ സമയവും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുക്കൾ ആണ്. | ||
എല്ലാ സഹായങ്ങളും ചെയ്ത് അധ്യാപകരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ഒരു പി റ്റി എ ഈ സ്കൂളിൻ്റെ സമ്പത്ത് ആണ്. മെച്ചമായ ഉച്ചഭക്ഷണം. അതിന് വേണ്ട സഹായങ്ങൾ ചെയ്യുവാൻ തിരക്കി എത്തുന്ന രക്ഷിതാക്കൾ ഞങ്ങൾക്ക് മാത്രമുള്ള പ്രത്യേകതയാണ്. | എല്ലാ സഹായങ്ങളും ചെയ്ത് അധ്യാപകരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ഒരു പി റ്റി എ ഈ സ്കൂളിൻ്റെ സമ്പത്ത് ആണ്. മെച്ചമായ ഉച്ചഭക്ഷണം. അതിന് വേണ്ട സഹായങ്ങൾ ചെയ്യുവാൻ തിരക്കി എത്തുന്ന രക്ഷിതാക്കൾ ഞങ്ങൾക്ക് മാത്രമുള്ള പ്രത്യേകതയാണ്. | ||
ഇടക്കിടക്ക് തങ്ങൾ പഠിച്ച സ്കൂളിലെ കുഞ്ഞനുജന്മാരുടെയും അനുജത്തി മാരുടേയും ക്ഷേമം അന്വേഷിച്ചെത്തുന്ന പൂർവ്വ വിദ്ധ്യാർത്ഥികൾ .അവരുടെ വിശേഷങ്ങൾ കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ അവസരങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിൽ ലഭ്യമാണ് | |||
തങ്ങളുടെ സേവനകാലാവധി കഴിഞ്ഞു എങ്കിലും വിശേഷദിവസങ്ങളിൽ ഇപ്പോഴും കുട്ടികളെ കാണാനെത്തുന്ന അധ്യാപകർ കുട്ടികൾക്ക് സന്തോഷം പകരുകയും ക്ലാസുകൾ എടുത്ത് സഹായിക്കുകയും ചെയ്യുന്നു | |||
==മുൻസാരഥികൾ= | ==മുൻസാരഥികൾ= |