എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി (മൂലരൂപം കാണുക)
22:41, 20 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ 2020→മുൻസാരഥികൾ
No edit summary |
(ചെ.) (→മുൻസാരഥികൾ) |
||
വരി 90: | വരി 90: | ||
[[ പ്രശസ്തരും സമൂഹത്തിന്റെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേർന്ന വരുമായ SKVLPS പൂർവ വിദ്യാർത്ഥികൾ]] | [[ പ്രശസ്തരും സമൂഹത്തിന്റെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേർന്ന വരുമായ SKVLPS പൂർവ വിദ്യാർത്ഥികൾ]] | ||
* ശ്രീ ബാബു തിരുവല്ല(ഫിലിപ്പ് ജോസഫ്) | * ശ്രീ ബാബു തിരുവല്ല(ഫിലിപ്പ് ജോസഫ്) | ||
സിനിമ : അമരം, തനിയെ, സവിധം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം | (പ്രശസ്ത സിനിമ സംവിധായകൻ | ||
നിർമ്മാതാവ് ദേശീയ അവാർഡ് ജേതാവ്) | |||
സിനിമ : അമരം, തനിയെ, സവിധം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം | |||
* ശ്രീ ടോം ജോർജ്. (RetdDyGeneralManagerNABARD | * ശ്രീ ടോം ജോർജ്. (RetdDyGeneralManagerNABARD | ||
Mumbai) | Mumbai) | ||
വരി 104: | വരി 107: | ||
*Dr റീന മാത്യു(Agriculture director) | *Dr റീന മാത്യു(Agriculture director) | ||
** വിദ്യാലയത്തിന്റെ അഭിമാനമായി ഒട്ടനവധി പ്രതിഭകളായ പൂർവ്വവിദ്യാർത്ഥികൾ | |||
സമൂഹത്തിന്റെ വിവിധങ്ങളായ കർമമേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1990 ൽ നടന്ന രജത ജൂബിലി ആഘോഷത്തിലും 2014 ലെ സുവർണജൂബിലി ആഘോഷത്തിലും പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുകയുണ്ടായി സ്കൂളിന്റെ വികസനത്തിനും വളർച്ചക്കും സഹായമായി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നു.2014ൽ സ്ക്കൂളിന് സ്വന്തമായി മിനി വാൻ പൂർവ അധ്യാപക വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വാങ്ങുവാൻ കഴിഞ്ഞത് സ്ക്കൂളിന്റെ നിലനിൽപ്പിന് വളരെ സഹായമായി.2018-19 വർഷത്തിലും പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുരുവന്ദനവും വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി | |||
ഇതിന്റെ ഫലമായി സ്ക്കൂൾ നെയിം ബോർഡ്, പ്രീപ്രൈമറി ക്ലാസുകൾ പെയിന്റ് ചെയ്ത് ആകർഷകമാക്കൽ മറ്റ് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാനും സാധിച്ചു. 2020 വർഷത്തിൽ കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനായി 9 ടെലിവിഷനുകൾ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന നൽകി മാതൃകാപരമായ ഇടപെടലുകൾ നടത്തി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നു | |||
വരി 113: | വരി 124: | ||
വരി 127: | വരി 152: | ||
. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |