"ഐ.ടി.ക്ലബ്ബ്'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

107 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 നവംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Comp.gif]]
[[ചിത്രം:555.gif]]
ഐ.ടി.ക്ലബ്ബ് വളരെ നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.സ്കൂളിലെ ഐ.ടി.രംഗത്തെ വളര്‍ത്തുന്നതില്‍ ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.ആവശ്യമായ സഹായസഹകരണങ്ങളോടുകൂടിത്തന്നെ സ്കൂളിലെ ഐ.ടി.ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന.

[[ചിത്രം:Coputype37.gif]]
[[ചിത്രം:Coputype37.gif]]
വരി 5: വരി 11:
എ.എസ്.എസ്.ഐ.ടി.സി ആയി ഷാഹില്‍ ബാലകൃഷ്ണന്‍ - എന്നിവരെ തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലവിധ പരിശീലനങ്ങളും നല്‍കുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവര്‍ത്തനമായി എല്ലാ അംഗങ്ങള്‍ക്കും ഇ-മെയില്‍ അഡ്രസ്സ് നിര്‍മ്മിച്ചു.പിന്നീട് ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu10.4ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായുള്ള പരിശീലനം നല്‍കി.മലയാളം ടൈപ്പിംഗിലൂടെ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ഉത്സാഹിപ്പിക്കുവാന്‍ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങള്‍ക്കും മലയാളം ടൈപ്പിംഗില്‍ വിജ്ഞാനം ലഭിച്ചു.ഭൂമിശാസ്ത്ര പഠനം കമ്പ്യൂട്ടറിലൂടെ നേടാന്‍ sunclock,marble-തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ പരിചയപ്പെട്ടു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏര്‍പ്പെടുത്തുകയും മത്സരത്തില്‍ ഒന്നാം സ്ഥാനം അഖില്‍.കെ(9-എ) രണ്ടാം സ്ഥാനം റുക്സാന(9-ബി) എന്നിവര്‍ നേടി. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലി വിളിച്ചുചേര്‍ക്കുകയും സുരേഷ് മാസ്റ്റര്‍,എസ്.ഐ.റ്റി.സി മുഹമ്മദലി മാസ്റ്റര്‍ -എന്നിവര്‍ സംസാരിക്കുകയും എസ്.എസ്.ഐ.ടി.സി മിഥുന്‍ രാജ്.പി.ആര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

സ്കൂള്‍ തല ഐ.ടി.മേളയോടനുബന്ധിച്ച് മത്സരങ്ങള്‍ നടത്തി.

[[ചിത്രം:Deskwrkr.gif]]
മത്സരങ്ങളും വിജയികളും
മത്സരങ്ങളും വിജയികളും
മലയാളം ടൈപ്പിംഗ്
മലയാളം ടൈപ്പിംഗ്
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/103002" എന്ന താളിൽനിന്ന് ശേഖരിച്ചത്