വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം (മൂലരൂപം കാണുക)
18:22, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2020→ചരിത്രം
വരി 39: | വരി 39: | ||
ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു. | ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു. | ||
ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്. | ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്. | ||
1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു | 1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു.വൈദ്യുതി,കുുടിവെളളം,മൂത്രപ്പുര,പാചകപ്പുര, എന്നിങ്ങനെ വേണ്ട സൗകര്യങ്ങൾ പി ടി എ, എസ് എസ് എ ഗ്രാന്റ് എന്നിവയുടെ സഹായത്തോടെ നേടിയെടുക്കാൻ കഴിഞ്ഞു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |