"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:21, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 201: | വരി 201: | ||

''' ദേശീയ ഹിന്ദി ദിനാഘോഷം ഓൺലൈനിൽ'''
[[പ്രമാണം:28012 SP 2021 068.jpeg|thumb|225px|center| | |
''' ദേശീയ ഹിന്ദി ദിനാഘോഷം ഓൺലൈനിൽ'''
[[പ്രമാണം:28012 SP 2021 068.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ''(14/09/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ''(14/09/2020)''

''' 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.'''
[[പ്രമാണം:28012_LK_2021_003.jpg|thumb|225px|center| |
''' 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.'''

[[പ്രമാണം:28012_LK_2021_003.jpg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, കമ്മിറ്റി അംഗം കെ. പി. സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവരും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. ''(16/09/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, കമ്മിറ്റി അംഗം കെ. പി. സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവരും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. ''(16/09/2020)''

''''കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ''''
[[പ്രമാണം:28012 SP 2021 073.jpeg|thumb|225px|center|

''''കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ''''
[[പ്രമാണം:28012 SP 2021 073.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ നടന്നു. കൂത്താട്ടുകളം പൊതുജനാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ വി. എസ്. സുരാജ് ക്ലാസ്സ് നയിച്ചു. ഒമ്പത് പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും വെബ്ബിനാറിൽ പങ്കെടുത്തു. ''(27/09/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ നടന്നു. കൂത്താട്ടുകളം പൊതുജനാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ. വി. എസ്. സുരാജ് ക്ലാസ്സ് നയിച്ചു. ഒമ്പത് പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും വെബ്ബിനാറിൽ പങ്കെടുത്തു. ''(27/09/2020)''

<div style="background-color:# |
'''ഗാന്ധിജയന്തി മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 074.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം, ഉപന്യാസം, കവിതാരചന, കവിതാലാപനം, മഹാത്മാ ചിത്രരചന, മഹാത്മാ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. (21/07/2020)]] |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം, യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി ഉപന്യാസം, കവിതാരചന, കവിതാലാപനം, മഹാത്മാ ചിത്രരചന, മഹാത്മാ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. (21/07/2020)

{| class="wikitable" | {| class="wikitable" | ||
വരി 239: | വരി 239: | ||

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ഥാപകദിനാചരണം'''

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ഥാപകദിനാചരണം'''

കൂത്താട്ടുകുളം ഹൈസ്ക്കൂളിന്റെ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന ബ്രഹ്മശ്രീ അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരിയുടെ ചരമവാർഷിക ദിനമായ സെപ്തംബർ 28 സ്ഥാപകദിനമായി ആചരിച്ചു. കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനാഗീതങ്ങളോടെ അനുസ്മരണം നടന്നു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി | [[പ്രമാണം:28012 SP 2021 075.jpeg|thumb|150px|left|]] | ||
[[പ്രമാണം:28012 SP 2021 076.jpeg|thumb|225px|]] | |||

കൂത്താട്ടുകുളം ഹൈസ്ക്കൂളിന്റെ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന ബ്രഹ്മശ്രീ അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരിയുടെ ചരമവാർഷിക ദിനമായ സെപ്തംബർ 28 സ്ഥാപകദിനമായി ആചരിച്ചു. കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനാഗീതങ്ങളോടെ അനുസ്മരണം നടന്നു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. കൃതജ്ഞതയും പറഞ്ഞു. ഡോ. ശിവകേശ് രാജേന്ദ്രൻ, ശൈലജാദേവി കെ. വി., ബിനു പി.എം., എന്നിവർ സ്ഥാപകന് പ്രണാമമർപ്പിച്ച് സംസാരിച്ചു. പി. റ്റി. എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സമീപവാസികളായ ഏതാനും വിദ്യാർത്ഥികളും അനുസ്മരണയോഗത്തിൽ പങ്കെടുത്തു.

സാമൂഹ്യപരിഷ്‌കർത്താവായിരുന്ന ബ്രഹ്മശ്രീ അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരി ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പിറ്റേന്നുതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുകയും ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി കൂത്താട്ടുകുളം ഹൈസ്ക്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച കൂത്താട്ടകുളം ഹൈസ്ക്കൂൾ കൂത്താട്ടുകുളത്തിന്റെ സാമൂഹിക സാംസ്കാരികമണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുക്കി. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കൂത്താട്ടുകുളം വില്ലേജ് യൂണിയൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ''(28/09/2020)''

{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | {| class="wikitable" style="margin-left: auto; margin-right: auto; border: 3px" | ||

വരി 247: | വരി 250: | ||
||[[പ്രമാണം:28012 SP 2021 069.jpeg|thumb|235px|center|]] | ||[[പ്രമാണം:28012 SP 2021 069.jpeg|thumb|235px|center|]] | ||

==ഒക്ടോബർ 2020== | |||
{| class="wikitable" | |||

ഒക്ടോബർമാസ വാർത്തകൾ | |||

''' ഗാന്ധിജയന്തി ദിനാഘോഷം ഓൺലൈനിൽ'''

[[പ്രമാണം:28012 SP 2021 077.jpeg|thumb|225px|center| | |||

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151 -ാം ജന്മദിനം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും സംയുക്തമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈനിൽ ആഘോഷിച്ചു. 'എന്നെ സ്വാധീനിച്ച ഗാന്ധിജി' എന്നവിഷയത്തിൽ പ്രസംഗമത്സരവും , ഗാന്ധിജിയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട കവിതകളുടെ ആലാപനമത്സരവും നടത്തി. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വീഡിയോകൾ തയ്യാറാക്കി അയച്ചാണ് കുട്ടികൾ മത്സത്തിൽ പങ്കെടുത്തത്. ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി ചിത്രരചനാമത്സരവും കവിതാരചനാമത്സരവും നടന്നു. 'ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനം' എന്നവിഷയത്തിൽ ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് മഹാത്മാ ക്വിസ് ഓൺലൈനായി നടത്തി. 'ഗാന്ധിജി ജീവിതവും സന്ദേശവും' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ''(02/10/2020)''

''' സാമൂഹ്യശാസ്ത്രക്ലബ്ബ് 'വാർത്തവായന മത്സരം' '''
[[പ്രമാണം:28012 SP 2021 079.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ വാർത്ത വായന മത്സരം സംഘടിപ്പിച്ചു. മത്സരാർത്ഥികൾ വാർത്തകൾ എഴുതിതയ്യാറാക്കി വായിച്ച് വീഡിയോ എടുത്ത് അയച്ചു. അതുല്യ ഹരി (9ബി), എയ്ഞ്ചൽ അന്ന ബേബി (9 ബി), പാർവ്വതി ബി. നായർ (9 ബി) എന്നിവർ ഒമ്പതാം ക്ലാസ്സിലും ദേവപ്രിയ കെ (8 ബി), ആതിര രാജേഷ് (8 ബി), മാനവ് യു. എസ്. (8 ബി) എന്നിവർ എട്ടാം ക്ലാസ്സിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ''(03/10/2020)''
]] [[പ്രമാണം:28012 SP 2021 078.jpeg|thumb|225px|center|വാർത്തവായന വിജയികൾ]] | |||

'''വന്യജീവി വാരാഘോഷം'''
[[പ്രമാണം:28012 SP 2021 084.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഡോ. സലിം അലി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷം നടന്നു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ഫോട്ടോഗ്രഫി എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ''(09/10/2020)''
]] [[പ്രമാണം:28012 SP 2021 085.jpeg|thumb|225px|center|മത്സര വിജയികൾ]] | |||

'''സ്ക്കൂൾദുരന്ത നിവാരണ ആസൂത്രണരേഖ പ്രകാശനം ചെയ്തു'''
[[പ്രമാണം:28012 LK 2021 052.jpg||thumb|225px|center| | |||

സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ 'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ' പ്രകാശനം ചെയ്തു. പി. റ്റി. എ. പ്രസിഡനന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗസസഭാവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ പ്രകാശനം നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. സ്വാഗതവും ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി കൃതജ്ഞതയും പറഞ്ഞു. ബി. ആർ. സി. പ്രതിനിധി മിനിമോൾ എബ്രഹാം, സ്ക്കൂൾ മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., വിദ്യാർത്ഥി പ്രതിനിധികൾ പാർവ്വതി ബി. നായർ, വൈഷ്ണവി എസ്., എന്നിവരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു. സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ [[:പ്രമാണം:28012 SDMP 2020 21.pdf|'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ']] ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൈസ് ചെയ്തു. മലയാളത്തിൽ ടൈപ്പുചെയ്ത് തയ്യാറാക്കിയ ആസൂത്രണ രേഖ പാർവ്വതി ബി. നായർ, അതുല്യ ഹരി, അനാമിക കെ. എസ്., എന്നിവർ ചേർന്ന് ലേഔട്ട് ചെയ്തു. എയ്ഞ്ചൽ അന്ന ബേബിയും വൈഷ്ണവി എസ്.ഉം ചേർന്ന് ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ കവർച്ചിത്രം തയ്യാറാക്കി. സ്ക്കൂളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുന്ന നിരവധി പട്ടികകളും ഈ രേഖയിൽ ഉണ്ട്. (12/10/2020)

{| class="wikitable" | |||

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം'''

[[പ്രമാണം:28012 SP 2021 086.jpeg|thumb|200px|]] | |||

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്തിയയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജൻ വീഡിയോ കോൺഫറൻസിലൂടെ നടത്തി. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ തല ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ നിർവ്വഹിച്ചു. പി.റ്റി.എ, പ്രസിഡന്റ് പി. ബി. സാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. സ്വാഗതവും ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി കൃതജ്ഞതയും പറഞ്ഞു. ബി. ആർ. സി. പ്രതിനിധി മിനിമോൾ എബ്രഹാം, സ്ക്കൂൾ മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., വിദ്യാർത്ഥി പ്രതിനിധികൾ പാർവ്വതി ബി. നായർ, വൈഷ്ണവി എസ്., എന്നിവരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു.'' (12/10/2020)''