ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം (മൂലരൂപം കാണുക)
16:13, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2010→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ / മേളകള്‍.
വരി 71: | വരി 71: | ||
''' | ''' | ||
== | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ / മേളകള്‍. == | ||
<font size=4 color= red> 1. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ മേളകള്‍.</font><br /> | <font size=4 color= red> 1. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ മേളകള്‍.</font><br /> | ||
<font color=blue size=3>പരിഷ്കരിച്ച മാന്വല്‍ പ്രകാരമുള്ള 1മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന മേളയ്ക്ക് ആതി ഥ്യമരുളികൊണ്ട് 2009 നവംബര്‍ 23, 24, 25 തിയ്യതികളിലായി 94 -ഓളം സ്ക്കൂളുകളില്‍ നിന്നും 3000-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് തത്സമയ മത്സരങ്ങള്‍ നടത്തി. സബ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അധ്യാപകരും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പേര്‍ക്ക് ഓരോ ദിവസവും ഉച്ചഭക്ഷണം നല്കി.എടരിക്കോട് വെച്ച് നടന്ന ജില്ലാ ശാസ്ത്ര മേളയില്‍ 30-ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ സാധിക്കുകയും തൃശൂരില്‍ വെച്ചു നടന്ന സംസ്ഥാനമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ അഖില എന്ന കുട്ടി ലെതര്‍ & കാന്‍വാസ് ഇനത്തില്‍ വിജയിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു.</font><br /> | <font color=blue size=3>പരിഷ്കരിച്ച മാന്വല്‍ പ്രകാരമുള്ള 1മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന മേളയ്ക്ക് ആതി ഥ്യമരുളികൊണ്ട് 2009 നവംബര്‍ 23, 24, 25 തിയ്യതികളിലായി 94 -ഓളം സ്ക്കൂളുകളില്‍ നിന്നും 3000-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് തത്സമയ മത്സരങ്ങള്‍ നടത്തി. സബ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അധ്യാപകരും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പേര്‍ക്ക് ഓരോ ദിവസവും ഉച്ചഭക്ഷണം നല്കി.എടരിക്കോട് വെച്ച് നടന്ന ജില്ലാ ശാസ്ത്ര മേളയില്‍ 30-ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ സാധിക്കുകയും തൃശൂരില്‍ വെച്ചു നടന്ന സംസ്ഥാനമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ അഖില എന്ന കുട്ടി ലെതര്‍ & കാന്‍വാസ് ഇനത്തില്‍ വിജയിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു.</font><br /> |