Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
ഹൈസ്ക്കൂല്‍ വിഭാഗത്തില്‍ 35 ഡിവിഷനുകളിലായി 1594 ഉം, ഹയര്‍സെക്കന്റരി വിഭാഗത്തില്‍ 12 ബാച്ചുകളിലായി 690 വിദ്യാര്‍ത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ 12 വീതവും, പത്താം ക്ലാസ്സില്‍ 11 ഡിവിഷനുകളും +1, +2 എന്നിവയില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയന്‍സ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പണ്‍ സ്കീം വിദ്യാര്‍ത്ഥികളുടെ ഗൈഡന്‍സ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.ഐ.ടി., മറ്റ് വിഷയങ്ങള്‍ എന്നിവയുടെ അധ്യാപകപരിശീലന കേന്ദ്രവും സമീപ പ്രദേശത്തെ 6 ഹൈസ്ക്കൂളിലേക്കുള്ള ടെക്സ്റ്റ്ബുക്ക് വിതരണ കേന്ദ്രവും ഈ സ്ക്കൂളാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 35 ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന്  രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സൗകര്യത്തോടെ 16/08/2005 ന് സ്മാര്‍ട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു

അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബില്‍ ലഭ്യമാണ്.

വരി 68: വരി 68:
[[ചിത്രം:AWARDppm.jpg]]

[[ചിത്രം:AWARDppm.jpg]]

[[ചിത്രം:Awardppm1.jpg]]

[[ചിത്രം:Awardppm1.jpg]]

'''2004-05 വര്‍ഷത്തെ ജില്ലയിലെ മികച്ച കമ്പ്യൂട്ടര്‍ ലാബിനുള്ള പുരസ്കാരം
വിദ്യാഭ്യാസ മന്ത്രിയായ ഇ.ടി. മുഹമ്മദ് ബഷീറില്‍ നിന്നും സ്ക്കൂള്‍ അധികൃതര്‍ ഏറ്റു വാങ്ങുന്നു

494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100064" എന്ന താളിൽനിന്ന് ശേഖരിച്ചത്