പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ ഒരു മഹാവിപത്ത്

കൊറോണ ഒരു മഹാവിപത്ത്

എല്ലാവരിലും ഭീതി പടർത്തിക്കൊണ്ട് കൊറോണ എന്ന
മഹാമാരി അതിൻ്റെ താണ്ഡവം തുടങ്ങിയിരിക്കുന്നു,
മനുഷ്യനെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ വന്ന
ഈ അദൃശ്യനായ ,വൈറസിന് മുമ്പിൽ
ലോകം പകച്ചു നിൽക്കുകയാണ് .
മനുഷ്യൻ എത്ര മാത്രം നിസ്സാരനായ ജീവി
ആണെന്ന് മനസ്സിലാക്കാൻ
ഒരു കൊറോണ വരേണ്ടി വന്നു.
മനുഷ്യൻ്റെ അഹങ്കാരത്തിനും ആർത്തിക്കും ഉള്ള
ഒരു ചോദ്യമാണ് കൊറോണ എന്ന വൈറസ്.
ഇത് തിരിച്ചറിവിൻ്റെ കാലം കൂടിയാണ്.

ഫാത്തിമത്തു ഷംന
2 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം