പരക്കെ പ്പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കെൈകൾ കഴുകാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്കു പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകം എല്ലാം മതിൽ കണ്ടിരിക്കാം
മറക്കല്ലേ മടിക്കല്ലേ അണുക്കെളെ അകറ്റാൻ
ആരോഗ്യം കാക്കാം രോഗം വരാതെ
സൂക്ഷിച്ചു നിന്നാൽ കരയാതിരിക്കാം.