കൂട്ടുകാരെ അറിയാമോ
ഇന്നു നമ്മൾ നേരിടുന്ന
വൈറസിനെ തുരത്തീടാൻ
ശുചിത്വം നന്നായ് എന്നും പാലിച്ചിടേണം.
കൈകൾ രണ്ടും ഇടയ്ക്കിടെ
ഹാന്റ് വാഷും സോപ്പും കൊണ്ട്
ഉരച്ച് നന്നായി കഴുകി ടേണം.
പുറത്തൊന്നുമിറങ്ങാതെ
വീട്ടിലിരിക്കേണം നമ്മൾ
പോഷകാഹാരങ്ങൾ നന്നായി കഴിച്ചിടേണം.
വീടും നാടും ചുറ്റുപാടും
വൃത്തിയാക്കി എന്നും നമ്മൾ
രോഗാണുക്കൾ പടരാതെ സൂക്ഷിച്ചിടേണം.