വൈറസ് വൈറസ് വൈറസ് കൊറൊണ വൈറസ് കൈയ്യും മുഖവും കഴുകീടാം സോപ്പും ഹാന്റ് വാഷും കൊണ്ട് നന്നായ് ഉരച്ച് കഴുകീടാം വ്യക്തി ശുചിത്വം പരിസര ശുചിത്വം പാലിച്ചാൽ തുരത്താം നമുക്കൊരുമിച്ച് കൊറൊണയെന്ന വൈറസിനെ വീട്ടിലിരുന്ന് പോരാടാം നമുക്കൊന്നായ് പോരാടാം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത