പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/രാമുവിന്റെ വികൃതി
രാമുവിന്റെ വികൃതി
മഹാ വികൃതിയാരുന്ന്നു രാമു. എല്ലാ ദിവസവും മണ്ണിൽ കളിക്കാറുണ്ട്.'അമ്മ പറഞ്ഞത് ഒന്നും അനുസരിക്കാറില്ല. കൈയും മുഖവും കഴുകി ഭക്ഷണം കഴിക്കാൻ പറഞ്ഞാൽ അനുസരിക്കില്ല. ഒരു ദിവസം അവനു വല്ലാത്ത വയറു വേദന അനുഭവപ്പെട്ടു. അമ്മ പറഞ്ഞു ഇനി മുതൽ കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്. കയ്യിലെ അണുക്കൾ ഭക്ഷണത്തിലൂടെ വയറ്റിലെത്തും അതുകൊണ്ടാണ് നിനക്ക് വയർ വേദനിച്ചത്.പിന്നീട് അവൻ കൈ കഴുകിയിട്ട് മാത്രമേ ഭക്ഷണം കഴിക്കാറുള്ളു...
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |