പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം തുടച്ചുനീക്കാം...
ഒന്നിച്ചു നിൽക്കാം തുടച്ചുനീക്കാം...
ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാവ്യാധി യായ കൊറോണയേ കുറിച്ചാണ് ഞാൻ ഇവിടെ പറയുന്നത്. ഒരുപാട് ജനങ്ങളുടെ മരണത്തിനു കാരണമായ വൈറസിനു മുന്നിൽ ലോകജനത വിറങ്ങലിച്ച് നിൽക്കുകയാണ്. ചൈനയിൽ നിന്നും ഉത്ഭവിച്ച ഈ വൈറസ് വ്യാപന ശേഷി കൊണ്ട് ഇന്ന് എത്തിച്ചേരാത്ത സ്ഥലമില്ല. ഈ സാഹചര്യത്തിൽ നമ്മൾ കഴിവതും പുറത്തു പോവാതിരിക്കുക, അത്യാവശ്യത്തിന് പോകുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ധാരാളം വെള്ളവും പോഷകാഹാരവും കഴിക്കുക ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട് ഈ മഹാമാരിയെ ലോകത്തു നിന്നും നമുക്ക് ഇല്ലാതാക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |