ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ശുചിത്വം നാം ശീലിച്ചാൽ സർവ്വ രോഗങ്ങളെയും ചെറുക്കാം. കുളിച്ചിടേണം രണ്ടു നേരം കൈ കഴുകണം ഈടയ്ക്കിടയ്ക്ക് നഖം മുറിച്ചിടേണം ആഴ്ചയിൽ ധരിക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ ശുചിത്വം നാം ശീലമാക്കണം മറക്കരുതേ കൂട്ടുകാരേ.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത