ഒറ്റക്കിരുന്നു മടുത്തു എനിക്കിനി ഒരുമിച്ചിരിക്കണം കൂട്ടരെ കൂട്ടുകാരോടൊപ്പം കളിക്കുവാൻ മോഹമെനിക്കുണ്ട് ടീച്ചറെ കാട്ടുതീപോൽ കൊറോണക്കാലം വീട്ടിൽത്തന്നെയിരിക്കണം കൈ കഴുകണം അകന്നിരിക്കണം വീട്ടിലിരുന്ന് കളിക്കേണം സാനിറ്റൈസർ വേണം സോപ്പു വേണം ചോറ് വാരി തരാൻ എനിക്കമ്മ വേണം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത