അതിജീവിക്കാം ഈ മഹാമാരിയെ
ഒററക്കെട്ടായ് നേരിടാം നമുക്ക്
വ്യക്തി ശുചിത്വം പാലിക്കാനായ്
ഇടയ്ക്കിടെ കൈകൾകഴുകൂ
കൈവിടാതിരിക്കാനായ്
വീട്ടിലിരിക്കാം നമുക്ക്
അതിജീവിക്കാം ഈ മഹാമാരിയെ
വൃത്തിയാക്കാം വീടുംപരിസരവും+
വൃത്തിയാക്കാംനമുക്കീനാടും
മാലിന്യങ്ങൾവലിച്ചെറിയാതിരിക്കാം
വാർത്തെടുക്കാം നല്ലൊരുനാടിനെ
വാർത്തെടുക്കാം നല്ലൊരുലോകത്തെ