സുന്ദരി

പൂവേ പൂവേ ചെമ്പരത്തി
നിന്നെ സുന്ദരിയാക്കി യതാര്
പല പല നിറത്തിൽ
പല പല രൂപത്തിൽ
നിന്നെ സുന്ദരിയാക്കിയതാര്

ഹാഷ്നി അജേഷ്
1 B തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത