തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പുതിയ കൊലയാളി
പുതിയ കൊലയാളി
എബോള, ആന്ത്രാക്സ്, നിപ്പ എന്നീ വൈറസുകളെ തുരത്തിയത് പോലെ അത്ര എളുപ്പമല്ല കൊറോണ വൈറസ്.കാരണം ഇതിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.
ഒരു പാട് കണ്ടു പിടുത്തങ്ങൾ നടത്തിയ വലിയ രാജ്യങ്ങൾ ഈ രോഗത്തിന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്.
|