ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അകലാം അകലാം അൽപം അകന്നു നിൽക്കാം വ്യാധി പകരുന്ന കണ്ണി ആകാതിരിക്കാം തമ്മിലകന്നു നിൽക്കാം ഇത്തിരി നേരമകന്നു നിന്നാൽ ഒത്തിരി വേഗം കൊറോണയെ തുരത്താം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത