ഭയപ്പെടില്ല നാം, ഭയപ്പെടില്ല നാം
കൊറോണ എന്ന ഭീകരനെ....
തളരില്ല നാം, തളരില്ല നാം
കൊറോണ കണ്ടു തളരില്ല നാം.
ചെറുത്തുനിൽക്കും നാം ചെറുത്തു നിൽക്കും നാം....
കൊറോണ എന്ന ഭീകരന്റെ കഥകഴിക്കും നാം.
മുഖം മറച്ചിടേണം.... കൈകൾ സോപ്പിട്ടു കഴുകേണം....
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാൻ.
കൈകൾ കോർക്കാം.... നമുക്ക് കൈകൾ കോർക്കാം....
കൊറോണ വിപത്തിനെ കഥ കഴിച്ചിടാൻ.