ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണയും പ്രകൃതിയും

കൊറോണയും പ്രകൃതിയും


കൊറോണ ചുറ്റിക്കളിക്കുന്ന പ്രകൃതി

ദുഃഖിതയായ് കരയുന്ന പ്രകൃതി

പതിനായിരങ്ങൾക് അന്ത്യാഞ്ജലിയുമായി
കണ്ണുനീരോടെ നിൽക്കുന്ന പ്രകൃതി.......

പൂർണ്ണ ചന്ദ്രതൻ ചിരിപോലും മങ്ങി പോയ്‌

താരകങ്ങൾ മിഴി ചിമ്മാൻ മറന്നു പോയ്‌.....

ഈ മഹാമാരി ഇല്ലാത്ത നാളെക്കായി

പ്രാർത്ഥനയോടെ നില്കുന്നു പ്രകൃതി......

കൊറോണയേ നീ പോകുവിൻ

തേങ്ങലോടെ പറയുന്നു പ്രകൃതി

എൻ പ്രിയ മക്കൾ കളിച്ചുല്ലസിക്കട്ടെ

ആരോഗ്യ ലോകം പുനർജനിക്കട്ടെ.....

 

മുസമ്മിൽ. A
3 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത