വീട്ടിലിരിപ്പൂ നാം പ്രതിരോധിപ്പൂ നാം കൊറോണ വിതറും മഹാമാരിയെ. പോരാടുന്നൂ നാം പോരാളികളാം നാം തകർക്കണം ഈ ചങ്ങലയെ. കൈ കഴുകുന്നൂ നാം കരുതൽ തീർക്കും നാം അതിജീവിക്കും നമ്മൾ, തിട്ട- മിതതിജീവിക്കും നമ്മൾ, ഒരുമയൊ- ടതിജീവിക്കും നാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത