വേണം നമ്മൾക്കു മിത്രങ്ങളേറെ..
പക്ഷെ വേണം നമ്മൾക്കു ഉടലിൽ ഉയിർ...
എങ്കിൽ പാലിക്കണം നമ്മൾ ദൂരം തങ്ങളിൽ
ശീലിക്കണം ശുചിത്വം നിശിതമായി
ഓടിക്കണം ഈ
മഹാമാരിയെ... കൊറോണയെ.... കൊറോണയെ...
കീർത്തന ശ്രീ എസ്
3 എ ജെ.ബി.എസ് ചെറിയനാട് ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത