സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ‍ (ജംഅയ്യത്തു ദഅവത്തു വതബ്ലീഗുൽ ഇസ്ലാം ഹൈസ്കൂൾ‍ ). ‍ 1922 ൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ -ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ചേവായൂർ ഉപജില്ല ക്കു കീഴിലാണ് സ്ഥിതി ചെയ്യുന്നത് .