ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
rഈ വർഷത്തെ വാർഷികപ്പരീക്ഷ കൊറോണ കാരണം എഴുതുവാൻ കഴിഞ്ഞില്ല.ഈ മഹാമാരി ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുകയാണ്.അതിനാൽ വേനലവധി നേരത്തേ തുടങ്ങി.കൂട്ടുകാരെ കാണാൻ കഴിയുന്നില്ല എന്നൊരു വിഷമമുണ്ട്.എങ്കിലും കളിച്ചും ചിരിച്ചും പട്ടം പറത്തിയും സൈക്കിൾ ചവിട്ടിയും ക്രിക്കറ്റ് കളിച്ചും അവധിക്കാലം ഞങ്ങൾ ആഘോഷിക്കുന്നു.ഈ മാരക വൈറസിന് എത്രയും പെട്ടെന്ന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.മുഖ്യമന്ത്രിയുടെയും പ്രഥാനമന്ത്രിയുടെയും ആരോഗ്യപ്രവർത്തകരുടെയും പോലീസ്ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്കൂൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ വീടുകളിൽ കഴിയുന്നു.
|