ശുചിത്വം


ശുചിത്വം
ശുചിത്വമോടെ വളരൂ കൂട്ടുകാരെ
ശുചിത്വമോടെ വളരൂ
കൂട്ടുകാരെ
വൃത്തിഹീനമായ സ്ഥലങ്ങൾ
ശുചിത്വ മാക്കൂ
നന്നായി നടന്നീടാം
ശുചിത്വമോടെ
രോഗങ്ങൾ തടയൂ
ശുചിത്വം പാലിക്കൂ
നമ്മുടെ നാടിന് അഭിമാനമാകാം

 

ആഗ്നേയ എം പി
3 A ജി എൽ പി എസ് കൂടത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത