ജി എൽ പി എസ് ആമണ്ടൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

2017 – 18 വർഷത്തിൽ പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം സംഘടിപ്പിച്ചു. എല്ലാവരും പങ്കാളികളായി സമ്മേളനം നടത്തുകയും പൂർവ്വ അധ്യാപിക ഫിലോമിന ടീച്ചർ 5000 രൂപയുടെ ലൈബ്രറി പുസ്തകം നാലാം ക്ലാസിലേക്ക് സംഭാവന നൽകി.