ഓടി പാഞ്ഞു നടന്ന മനുഷ്യനെ
താഴിട്ടു പൂട്ടി കൊറോണ ....
അകലെ അകലെ പാറി പറന്നു
കരുതിയില്ല..... അടുത്തെത്തുമെന്ന്
ഒരുപാട് ജീവൻ കവർന്ന്
ഒരുപാട് വേദന തന്ന്
മഹാ മാരിയായീ
പാറിനടക്കുന്നു .....
കൂടെ നിൽകാം നമുക്ക് നല്ല നാളെക്കായി
നമ്മുടെ സർക്കാറിനൊപ്പം
കൈകൾ കഴുകി അകത്തിരുന്ന്
അകലം പാലിചു പ്രതിരോധിക്കാം .....