ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
വായു, ജലം, ഭക്ഷണം എന്നിവയുടെ ഗുണനിലവാരം ചുറ്റുപാടുകളുടെ ശുചിത്വത്തെ ആശ്രയിച്ചിരിക്കുന്നു. ഇതിനായി പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യാതിരിക്കുക, ചപ്പുചവറുകൾ പ്രത്യേക കുഴികളിൽ നിക്ഷേപിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക, കിണറിനു സമീപത്ത് വച്ച് കുളിക്കുകയും തുണി അലക്കുകയും ചെയ്യാതിരിക്കുക, ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കുക, ജലം കെട്ടി കിടക്കാൻ അനുവദിക്കരുത്
|