ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/ചുറ്റുപാടുകളിലേക്ക്
ചുറ്റുപാടുകളിലേക്ക്
പരിസര ശുചിത്വം രോഗ പപ്രതിരോധം എന്നിവയെ പാട്ടി രണ്ടു വാക്കു ഞാൻ ഇവിടെ കുറിക്കട്ടെ , ജീവിതത്തിൽ പരിസര ശുചിത്വം എന്നത് ഏറ്റവും പ്രദാനപ്പെട്ട ഒന്നാണ് .നാം ഇപ്പോഴും നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം .നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു .പരിസ്ഥിതി ഇപ്പോഴും വൃത്തിയായിരിക്കണം .എന്നാലേ നമുക്ക് രോഗങ്ങളിൽനിന്നും രക്ഷപെടാൻ സാധിക്കു .ശുദ്ധമായ അന്തരീക്ഷം ഉണ്ടായാലേ നമുക്ക് ആരോഗ്യം ലഭിക്കു .ആരോഗ്യം ഉണ്ടായാലേ നമുക്ക് രോഗപ്രീതിരോധ ശേഷി ഉണ്ടാവുകയുള്ളു .അത് കൊണ്ട് നാം നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക .
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |