സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫിലം ക്ലബ്ബ് പ്രവർത്തനങ്ങൾ

                 2014 മുതൽ ഫിലം ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്ന് വരുന്നു. ഫിലം ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ ഫിലം നിർമാണവും ആസ്വാദനചർച്ചകളുമൊക്കെയായിരുന്നു. ഈവർഷം ചെറിയൊരു ആനിമേഷൻ സിനിമ നിർമ്മിക്കുവാൻ ആലോചിക്കുന്നുണ്ട്.
 
കരുതിവയ്ക്കാൻ എന്ന ടെലിഫിലിം - ഫിലം ക്ലബ്ബ് ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി ചെയ്തത് യുട്യൂബിൽ കാണുവാൻ ഇവിടെ ക്ലിക്കുചെയ്യുക
 
വർണ്ണങ്ങൾ എന്ന ടെലിഫിലിം - ഫിലം ക്ലബ്ബ് ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി ചെയ്തത് യുട്യൂബിൽ കാണുവാൻ ഇവിടെ ക്ലിക്കുചെയ്യുക