കൊറോണ വന്നകാലം
മനുഷ്യർ വീട്ടിൽത്തന്നെ.
സ്കൂളില്ലാ കളിയില്ലാ
മീനില്ലാ യാത്രയില്ലാ
റോഡിൽ എല്ലാടവും
പോലീസു തന്നെ.
ബേക്കറി സാധനങ്ങൾ
ഒന്നും തിന്നുന്നില്ല.
ചക്കയും മാങ്ങയും
ചീനിയും തിന്നാറുണ്ട്.
ഗായത്രി
2 A GWLPS കായൽപ്പുറം വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത