മൗനത്തിൻ ഹൃത്തിൽ അണയാതെ നിൽക്കുന്നൂ നന്മയുടെ വെളിച്ചം. കാക്കയും കുയിലും കൂടണയും നേരം മാനത്ത് നക്ഷത്രങ്ങൾ ഒത്തുചേരുന്നു. കളകളമൊഴുകുന്ന നദി ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു. വെളിച്ചമേ,നീ മായരുതേ അണയാതെ പ്രകാശം ചൊരിയേണമേ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത