ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| 23017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23017 |
| യൂണിറ്റ് നമ്പർ | . |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ലീഡർ | കീർത്തന എം ജെ |
| ഡെപ്യൂട്ടി ലീഡർ | ലക്ഷ്മി എ സ് |
| കൈറ്റ് മെന്റർ 1 | ജിഷ സി ബി |
| കൈറ്റ് മെന്റർ 2 | ഷൈന പി ജി |
| അവസാനം തിരുത്തിയത് | |
| 27-04-2026 | Shainapg |


| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 27-04-2026 | Shainapg |
| SI NO | NAME | AD NO; | DIV | DOB |
|---|---|---|---|---|
| 1 | AADHIL P D | 23125 | 9A | 23-11-2011 |
| 2 | ABHINAV KRISHNA P
R |
22950 | 9A | 08-03-2011 |
| 3 | ABHINAV V S | 23048 | 9B | 22-06-2011 |
| 4 | ADIKRISHNA.P.S | 22869 | 9B | 14-07-2011 |
| 5 | ADITHYA.T.S | 22854 | 9B | 12-10-2011 |
| 6 | AJAY ANTONY.P | 22851 | 9B | 24-02-2011 |
| 7 | ALVINA MARIYA V J | 22894 | 9A | 27-04-2011 |
| 8 | ATHULYA.K.S | 22889 | 9A | 09-08-2011 |
| 9 | AVANY.P.A | 22857 | 9B | 18-06-2011 |
| 10 | DEVA KRISHNA N J | 22864 | 9A | 10-05-2011 |
| 11 | FIDHA FATHIMA.V.S | 22859 | 9B | 07-09-2011 |
| 12 | GODWIN A B | 23095 | 9B | 06-06-2010 |
| 13 | JAYASRIYA.V.D | 22874 | 9A | 11-11-2010 |
| 14 | KEERTHANA M J | 23110 | 9A | 01-06-2011 |
| 15 | KRISHNENDHU.K.S | 22893 | 9A | 13-05-2011 |
| 16 | LAKSHMI PRIYA A S | 22860 | 9B | 11-05-2011 |
| 17 | LAKSHMI.A.S | 22892 | 9A | 27-04-2012 |
| 18 | MARY FIYA M S | 22879 | 9B | 31-05-2011 |
| 19 | MUHAMMED FAROOK T K | 23092 | 9A | 21-09-2011 |
| 20 | NIHALA K N | 22991 | 9B | 16-05-2011 |
| 21 | SIVAHARI C S | 22886 | 9A | 30-08-2011 |
| 22 | SREEKANTH K S | 22934 | 9A | 17-05-2011 |
| 23 | SREERAG A G | 22878 | 9B | 11-05-2010 |
പ്രവർത്തനങ്ങൾ
2025 ജൂണിലെ ആദ്യ ക്ലാസ്സ് 13-6-2025 ന് നടന്നു.അനിമേഷൻ 1 എന്നക്ലാസ്സിലൂടെ വിമാനം പറത്താൻ കുട്ടികൾക്ക് കഴിഞ്ഞു.സ്വന്തമായി വിമാനം പറത്താൻ കഴിഞ്ഞതിനാൽ കുട്ടികൾ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇത് കുട്ടികളിൽ ആത്മവിശ്വാസവും ആത്മാഭിമാനവും വളരാൻ സഹായിച്ചു.
ഉപജില്ല ക്യാമ്പുകളിലെ പ്രാതിനിധ്യം
31-12-2025, 1-1-2026 എന്നീ തിയ്യതികളിലായി HSS പനങ്ങാട് വച്ചു നടന്ന ഉപജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലായി 6 കുട്ടികൾ പങ്കെടുത്തു.ആദിത്യ ടി എസ്,ഫിദ ഫാത്തിമ വി എസ്,ലക്ഷ്മി പ്രിയ എ എസ് എന്നീ കുട്ടികൾ പ്രോഗ്രാമിങ്ങിലും ജയശ്രിയ വി ഡി, ,ലക്ഷ്മി എ എസ്, കീർത്തന എം ജെ എന്നീ കുട്ടികൾ അനിമേഷനിലും അവരുടെ മികവുകൾ കാഴ്ച വച്ചു.
AI പരിശീലനം
ജി.എച്ച്.എസ്സ്.എസ്സ് എടവിലങ്ങ് സ്കൂളിലെ രക്ഷിതാക്കൾക്കുളള എ. ഐ പരിശീലനം 27/02/2026 ന് കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.രണ്ട് ബാച്ചുകളിലായി ക്ലാസ്സ് നടത്തി. ബാച്ച് 1 ൽ 24 രക്ഷിതാക്കളും ബാച്ച് 2 ൽ 10 രക്ഷിതാക്കളും പങ്കെടുത്തു.6 ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് ക്ലാസ് കൈകാര്യം ചെയ്തു.2 കൈറ്റ് മാസ്റ്റേഴ്സ് സഹായിച്ചു.