ജി. എച്ച്.എസ്. മന്നാംകണ്ടം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 11-03-2026 | 29065HM |
അംഗങ്ങൾ
.1 ANOOP GOPI
2 CHANDANA C
3 JUBILENT P JAMES
4 KARTHIK DEEPU
5 KEERTHANA SATHEESH
6 KRIPA KIRAN
7 KRISHNAPRIYA THANKACHAN
8 KRISHNENDHU R
9 RAHUL RAJESH
10 RAJEEV RAMAN
11 SAMINATHAN S
12 SREYAS P B
പ്രവർത്തനങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 27- 10-2025ൽ സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ്മാസ്റ്റർ സംഗീത് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്നും അതിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും സാർ ഒരു സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. അനിമേഷൻ എന്താണെന്നും എങ്ങനെയാണ് അനിമേഷൻ സാധ്യമാകുന്നത് എന്നും സാർ പറഞ്ഞു കൊടുത്തു.കു. ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു ചെറിയ അനിമേഷൻ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിംഗ്
ലിറ്റിൽ കൈസിന്റെ 2025 -28 ബാച്ചിന്റെ പേരെന്റ്സ് മീറ്റിംഗ് 27- 10 -2025 പ്രിലിമിനറി ക്യാമ്പിനു ശേഷം നടന്നു കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സാർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ഗ്രേസ് മാർക്കിനെപറ്റിയും മറ്റും രക്ഷകർത്താക്കൾക്കുള്ള സംശയങ്ങൾക്ക് സാർ മറുപടി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പേരൻസിന്റെ പിന്തുണ ഉണ്ടാകണമെന്ന് രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു.
ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് 2025 -28ബാച്ചിന്റെ റൊട്ടീൻ ക്ലാസുകൾ കൃത്യമായി നടന്നു വരുന്നു. .കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുത്തു.കൈറ്റ് മെന്റർ മാരായ ഡോ .സുമി എം കെ ,ശ്രീ ജോബിൻ പി തോമസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു