കൊറോണ ഭീകരൻ

കൊറോണ എന്ന ഭീകരൻ
നമ്മെ ഭരിക്കും ഭീകരൻ
ലോകത്തെയാകെ മാറ്റിയ
കുഞ്ഞി ഉരുളൻ ഭീകരൻ
നമുക്ക് തോൽപ്പിക്കാം
വ്യക്തിശുചിത്വം പാലിച്ച്
നിയമങ്ങളെല്ലാം പാലിച്ച്
പമ്പകടത്താം ഭീകരനെ.

ജനിത്ത്
3 A ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത