== 'സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം</

‌ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍‍‍‍‍‍ഞയും എടുത്തു. ==

'ഹിരോഷിമ-നാഗസാക്കി ദിനം'

ആഗസ്ത് 8ന് ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്ത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു.10 Aയിലെ 'ആന്വയ' ഒന്നാം സ്ഥാനം നേടി.

'സൈബർ ക്രൈം'

ജൂൺ 12 2025 ന് 2025-26 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്തിൽ സൈബർ ക്രൈം എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ളാസ് എടുത്തു. നിലവിലുള്ള എല്ലാ ക്രൈമുകളേയും വിസ്തരിച്ച് ക്ളാസിൽ പ്രതിപാദിച്ചു.

cyber crime

[[]]==

'മൂൺ ഡേ

ജൂലൈ 23 2025 ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൂൺ ഡേ ആഘോഷവേളയിൽ ചന്ദ്രനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഒതു പി പി റ്റി പ്രസന്റേഷൻ നടത്തി. '

moonday

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

13098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13098
അവസാനം തിരുത്തിയത്
03-11-2025Suneendra